കൂത്തുപറമ്പ് പട്ടണത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വനിതകള്‍ക്ക് താത്കാലിക താമസ സംവ്വിധാനം ഒരുക്കുക എന്നതാണ് ഷീലോഡ്ജ് കൊണ്ട് ഉദ്ദേശിക്കുന്നത്.വനിതകളുടെ കൂടെ ആണ് കുട്ടികള്‍ ഉണ്ടെങ്കില്‍ 12 വയസ്സില്‍ താഴെയുളള കുടുംബത്തിലെ കുട്ടികളെ മാത്രമേ താമസിപ്പിക്കുകയുള്ളൂ. ഒരാഴ്ചയില്‍ കൂടുതല്‍ താമസ സൌകര്യം അനുവദിക്കുകയില്ല. നഗരസഭ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കുന്നതായിരിക്കും, ഇത് ഷീലോഡ്ജിന്റെ ഓഫീസില്‍ എത്തിയതിനുശേഷം അടച്ചാല്‍മതിയാകും. വനിതഹോസ്റ്റല്‍, ഷീലോഡ്ജ് എന്നിവയുടെ ബൈലോ പ്രകാരം പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അനുസരിക്കാത്തവരെ ഒഴിവാക്കുന്നിന് വനിതാഹോസ്റ്റല്‍ മേട്രന് ശുപാര്‍ശചെയ്യാവുന്നതാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക് താഴെ സൂചിപ്പിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ലാന്‍ഡ് ഫോണ്‍ : 0490-2346246
മൊബൈല്‍ :