2017-18 വാര്‍ഷിക പദ്ധതിയിലെ ഭവനപുനരുദ്ധാരണം, മേല്‍കൂര മാറ്റല്‍, കന്നുകുട്ടി പരിപാലനം, പാലുല്പാദക ബോണസ്, വികലാംഗ സ്കോളര്‍ഷിപ്പ്, സമഗ്രകന്നുകുട്ടി ഇന്‍ഷുറന്‍സ്,സമഗ്ര കാർഷിക വികസനം, മുട്ടക്കോഴി വിതരണം, പി.എസ്.സി പരിശീലനം, കരസേന, വ്യോമസേന, നാവികസേന എന്നിവയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം, സിവിൽ സർവ്വീസ് പരിശീലനം, കരാട്ടെ, യോഗ പരിശീലനം എന്നീ പദ്ധതികളില്‍ അംഗങ്ങളായ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
Attachment | Size |
---|---|
ഭവനപുനരുദ്ധാരണം.pdf | 41.31 KB |
മേല്‍കൂര മാറ്റല്‍.pdf | 46.95 KB |
കന്നുകുട്ടി പരിപാലനം.pdf | 45.36 KB |
പാലുല്പാദന ബോണസ്.pdf | 46.26 KB |
വികലാംഗ സ്കോളര്‍ഷിപ്പ്.pdf | 40.6 KB |
സമഗ്രകന്നുകുട്ടി ഇന്‍ഷുറന്‍സ്.pdf | 45.05 KB |
പി എസ് സി പരിശീലനം.pdf | 52.45 KB |
മുട്ടക്കോഴി വിതരണം.pdf | 118.7 KB |