ജനകീയാസൂത്രണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭ ശാന്തിവനം ശ്മശാനത്തില്‍ പുതുതായി നിര്‍മ്മിച്ച വാതക ശ്മശാനത്തിന്റെ ഔപചാരിക ഉദ്ഘാടനം 2019 നവംബര്‍ 16 ശനിയാഴ്ച വൈകു: 5 മണിക്ക് ബഹു: ആരോഗ്യ-സാമൂഹ്യക്ഷേമ-നീതിവകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുകയാണ്. ഈ അവസരത്തില്‍ ഏവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ച് കൊള്ളുന്നു.
Attachment | Size |
---|---|
നോട്ടീസിനായി ഇവിടെ അമര്‍ത്തുക.jpg | 176.53 KB |