English| മലയാളം

ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി 12 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ കൂത്തുപറമ്പ് നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു

ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി 12 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ കൂത്തുപറമ്പ് നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു.താങ്കളും കുടുംബവും നിര്‍ബന്ധമായും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

AttachmentSize
Scan10001.pdf131.11 KB