English| മലയാളം

Archive

March 17th, 2011

ഗുണഭോക്തൃലിസ്റ്റ് 2016-17

    2016-17 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രോജക്ടുകളിലായി ഉള്‍പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.പദ്ധതികളുടെ പേര് സെലക്റ്റ് ചെയ്താല്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭിക്കുന്നതാണ്.
 

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

 

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കൂത്തുപറമ്പ്. ഒരു മലയോര പട്ടണമാണിത്. ഒരു നഗരസഭയും ബ്ലോക്ക് പഞ്ചായത്തുമാണ്‌ കൂത്തുപറമ്പ്. 1994 നവംബര്‍ 25-ന് ഇവിടെ നടന്ന പോലീസ് വെടിവെപ്പില്‍ അഞ്ചു പേര്‍ മരിക്കാനിടയായി. ഈ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. ചാക്യാര്‍കൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തില്‍ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തില്‍ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.

 

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്                          : കൂത്തുപറമ്പ്
താലൂക്ക്                          : തലശ്ശേരി
അസംബ്ലി മണ്ഡലം         : കൂത്തുപറമ്പ്
പാര്‍ലമെന്റ് മണ്ഡലം       : കണ്ണൂര്‍