English| മലയാളം

Archive - 2020

Date
Type

May 8th

2020-21 ജനകീയാസൂത്രണ പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നത് സംബന്ധിച്ച്

        2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികളിലായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുവേണ്ടി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നു.അപേക്ഷ സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക   

 

April 9th

കൂത്തുപറമ്പ് നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ്

       കൂത്തുപറമ്പ് നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു.ലിസ്റ്റി കാണാനായി ഇവിടെ താഴെ ക്ലിക് ചെയ്യുക.
 
               CLICK HERE FOR LIST

January 22nd

2020 മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്

   കരട് വോട്ടര്‍പട്ടിക ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.കൂടാതെ മുനിസിപ്പാലിറ്റിയിലും ലഭ്യമാണ്.

 

LINK : lsgelection.kerala.gov.in

 

January 21st

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും  അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു

     കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും  അദാലത്തും 12/1/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടത്തിയിട്ടുണ്ട്. രാവിലെ 9 മണിക്കാരംഭിച്ച പരിപാടിയില്‍ നഗരസഭ സെക്രട്ടറി ശ്രീ സജിത്ത് കുമാര്‍ കെ കെ  സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ശ്രീ എം സുകുമാരന്‍റെ അദ്ധ്യക്ഷതയില്‍ ബഹു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി  കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടത്തിയിട്ടുണ്ട്. രാവിലെ 9 മണിക്കാരംഭിച്ച പരിപാടിയില്‍ നഗരസഭ സെക്രട്ടറി ശ്രീ സജിത്ത് കുമാര്‍ കെ കെ സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ശ്രീ എം സുകുമാരന്‍റെ അദ്ധ്യക്ഷതയില്‍ ബഹു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ലൈഫ് മിഷന്‍ നോഡല്‍ ഓഫീസര്‍ ശ്രീ അനീഷ് കെ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

January 3rd

ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി 12 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ കൂത്തുപറമ്പ് നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു

ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി 12 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ കൂത്തുപറമ്പ് നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു.താങ്കളും കുടുംബവും നിര്‍ബന്ധമായും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.