English| മലയാളം

Archive - 2017

Date
Type

September 18th

ജനകീയാസൂത്രണം 2017-18 ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

 2017-18 വാര്‍ഷിക പദ്ധതിയിലെ ഭവനപുനരുദ്ധാരണം, മേല്‍കൂര മാറ്റല്‍, കന്നുകുട്ടി പരിപാലനം, പാലുല്‍പാദക ബോണസ്, വികലാംഗ സ്കോളര്‍ഷിപ്പ്, സമഗ്രകന്നുകുട്ടി ഇന്‍ഷുറന്‍സ്,സമഗ്ര കാർഷിക വികസനം, മുട്ടക്കോഴി വിതരണം, പി.എസ്.സി പരിശീലനം, കരസേന, വ്യോമസേന, നാവികസേന എന്നിവയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം, സിവിൽ സർവ്വീസ് പരിശീലനം, കരാട്ടെ, യോഗ പരിശീലനം എന്നീ പദ്ധതികളില്‍ അംഗങ്ങളായ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

August 16th

കേരളോല്‍സവം

    കൂത്തുപറമ്പ് നഗരസഭയുടെ 2017 ലെ കേരളോല്‍സവ അപേക്ഷ ഫോറം 16/08/2017 മുതല്‍ നഗരസഭ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 20/09/2017

 

August 1st

ലൈഫ് പദ്ധതി കരട് ഗുണഭോക്തൃ പട്ടിക

     ലൈഫ് പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവന രഹിതരുടെയും, ഭൂമിയുള്ള ഭവനരഹിതരുടേയും ലിസ്റ്റ് അനുബന്ധമായി ചേര്‍ക്കുന്നു.കരട് ഗുണഭോക്തൃലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 തീയ്യതി വരെ വെള്ളപേപ്പറില്‍ നഗരസഭ സെക്രട്ടറിക്ക് നല്‍കാവുന്നതാണ്.മൂന്ന് തരത്തിലുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്.

 

1).അര്‍ഹത ഉണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പെടാത്ത കുടുംബങ്ങളെ ഉള്‍പെടുത്തുന്നതിനുള്ള അപ്പീല്‍

 

June 9th

June 3rd

വിലാസം

Address

-------------------------

Kuthuparamba Municipality

Kuthuparamba P.O

Kannur

Pin: 670643

Tel: 0490-2361246

Email: kpbamly@gmail.com

February 8th