കൂത്തുപറമ്പ് മുനിസിപ്പല്‍ കൌണ്‍സിലിന്റെ അധികാര പരിധിക്ക് കീഴിലുള്ള താഴെ ചേര്‍ക്കുന്ന അതിരുകളുള്ള തദ്ദേശാസൂത്രണ പ്രദേശത്തിനുവേണ്ടി മുനിസിപ്പല്‍ കൌണ്‍സില്‍ കൂത്തുപറമ്പ് തയ്യാറാക്കിയ വികസന രൂപരേഖയുടെ കരട് 2010 ലെ നഗര-ഗ്രാമാസൂത്രണ ആക്ട്,2010 ലെ9ാം ആക്ടിലെ സെക്ഷന്‍ 36(4) ന് അനുസൃതമായി പ്രസിദ്ധീകരിക്കുന്നത്
വടക്ക് - മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്
തെക്ക് -പാട്യം,കോട്ടയം ഗ്രാമപഞ്ചായത്ത്
കിഴക്ക് -പാട്യം,ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് -കോട്ടയം,മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്
റിപ്പോര്‍ട്ടിനായി ഇവിടെ ക്ലിക് ചെയ്യുക
Existing Land use map Clickhere
Praposed Land Use map Clickhere
Praposed Road Network Map Clickhere