English| മലയാളം

ലൈഫ് പദ്ധതി കരട് ഗുണഭോക്തൃ പട്ടിക

     ലൈഫ് പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവന രഹിതരുടെയും, ഭൂമിയുള്ള ഭവനരഹിതരുടേയും ലിസ്റ്റ് അനുബന്ധമായി ചേര്‍ക്കുന്നു.കരട് ഗുണഭോക്തൃലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 തീയ്യതി വരെ വെള്ളപേപ്പറില്‍ നഗരസഭ സെക്രട്ടറിക്ക് നല്‍കാവുന്നതാണ്.മൂന്ന് തരത്തിലുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്.

 

1).അര്‍ഹത ഉണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പെടാത്ത കുടുംബങ്ങളെ ഉള്‍പെടുത്തുന്നതിനുള്ള അപ്പീല്‍

 

2).അനര്‍ഹരായ കുടുബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള അപ്പീല്‍

 

3).അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ കുടുംബ വിവരങ്ങളില്‍ വന്ന തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപ്പീല്‍

AttachmentSize
പദ്ധതി.pdf3.6 MB