English| മലയാളം

ജനകീയാസൂത്രണം 2017-18 ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

 2017-18 വാര്‍ഷിക പദ്ധതിയിലെ ഭവനപുനരുദ്ധാരണം, മേല്‍കൂര മാറ്റല്‍, കന്നുകുട്ടി പരിപാലനം, പാലുല്‍പാദക ബോണസ്, വികലാംഗ സ്കോളര്‍ഷിപ്പ്, സമഗ്രകന്നുകുട്ടി ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

AttachmentSize
ഭവനപുനരുദ്ധാരണം.pdf41.31 KB
മേല്‍കൂര മാറ്റല്‍.pdf46.95 KB
കന്നുകുട്ടി പരിപാലനം.pdf45.36 KB
പാലുല്‍പാദന ബോണസ്.pdf46.26 KB
വികലാംഗ സ്കോളര്‍ഷിപ്പ്.pdf40.6 KB
സമഗ്രകന്നുകുട്ടി ഇന്‍ഷുറന്‍സ്.pdf45.05 KB