കൂത്തുപറമ്പ് നഗരസഭയുടെ 2017 ലെ കേരളോല്‍സവ അപേക്ഷ ഫോറം 16/08/2017 മുതല്‍ നഗരസഭ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 20/09/2017
സെക്രട്ടറി
കൂത്തുപറമ്പ് നഗരസഭ
കൂടുതല്‍ വിവരങ്ങള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന മാര്‍ഗ്ഗരേഖ വായിക്കുക.
Attachment | Size |
---|---|
കേരളോല്‍സവം 2017 മാര്‍ഗ്ഗരേഖ.pdf | 3.66 MB |